![](https://www.thecritic.in/wp-content/uploads/2020/07/LOUIS-PETER.jpg)
കവി ലൂയി പാപ്പാക്ക് വിട
2006 മുതലാണ് കവിതയില്‍ സജീവമായത്. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ എന്ന പുസ്തകം പുറത്തിറങ്ങിയത് മൂന്നു വര്‍ഷം മുമ്പാണ്.
കവി ലൂയിസ് പീറ്റര്‍ (58) നിര്യാതനായി. ക്ഷയരോഗബാധിതനായി കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്. സാഹിത്യസദസ്സുകളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്ന അദ്ദേഹത്തെ ‘ലൂയി പാപ്പാ’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഫെഡറല്‍ ബാങ്ക് ജീവനക്കാരനായിരുന്ന ലൂയിസ് ജോലി രാജിവെക്കുകയായിരുന്നു. 2006 മുതലാണ് കവിതയില്‍ സജീവമായത്. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ എന്ന പുസ്തകം പുറത്തിറങ്ങിയത് മൂന്നു വര്‍ഷം മുമ്പാണ്. ലൂയിസ് പീറ്ററിനെ കുറിച്ച് മുത്തു ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ബിബിന്‍ പോലൂക്കര സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in