പിറവത്ത് സംഘര്‍ഷാവസ്ഥ

പിറവം പള്ളിയില്‍ പ്രവേശിക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളും വൈദികരും പള്ളിക്കു സമീപത്തെത്തി. പള്ളിയില്‍നിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിര്‍ദ്ദേശം യാക്കോബായ വിഭാഗം പാലിച്ചിട്ടില്ല.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം പള്ളിയില്‍ പ്രവേശിക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളും വൈദികരും പള്ളിക്കു സമീപത്തെത്തി. പള്ളിയില്‍നിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിര്‍ദ്ദേശം യാക്കോബായ വിഭാഗം പാലിച്ചിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ ഉണ്ട്.

[widgets_on_pages id=”wop-youtube-channel-link”]

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനല്‍കിയിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply