സെല്‍ഫി : ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി

കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ ബ്ലാസ്റ്റേഴ്സ് താരം ബര്‍തലോമി ഒഗ്ബാചെ അടിച്ച സെല്‍ഫ് ഗോളാണു വിനയായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറാമത് സീസണിലെ കേരള ബ്ലാസേ്റ്റഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. ജംഷഡ്പുര്‍ എഫ്.സിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 3-2 നു കേരളം തോറ്റു. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ ബ്ലാസ്റ്റേഴ്സ് താരം ബര്‍തലോമി ഒഗ്ബാചെ അടിച്ച സെല്‍ഫ് ഗോളാണു വിനയായത്. ബ്ലാസേ്റ്റഴ്സിന് വേണ്ടി ഒഗ്ബചെയും മെസി ബൗളിയുമാണ് ഗോളടിച്ചത്. നോയ അകോസ്റ്റയും സെര്‍ജിയോ കാസ്റ്റലും ജംഷഡ്പുരിനു വേണ്ടി ഗോളടിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply