കേരളപ്പിറവിദിനത്തില്‍ ഒരുലക്ഷം പ്രതിഷേധജ്വാല

വളരെ പ്രസക്തവും പ്രതീകാത്മകവുമായ ഒരു പ്രതിഷേധത്തിന് ഈ കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്.

രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും വര്‍ദ്ധിച്ചുവരുന്ന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംംഗികാതിക്രമങ്ങള്‍ക്കും ദളിത് – ആദിവാസി – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ ഒരു ലക്ഷം പ്രതിഷേധജ്വാല കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യനീതിക്കായുള്ള ഈ പോരാട്ടത്തില്‍ അണിചേരേണ്ടത് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply