ജോസ് കെ മാണിക്ക് എല്‍ഡിഎഫ് പരവതാനി വിരിക്കുമ്പോള്‍

ഒരര്‍ത്ഥത്തില്‍ കേരളത്തിലെ മുന്നണി ഭരണവും മാറിമാറി അവ അധികാരത്തില്‍ വരുന്നതും നമ്മുടെ ജനാധിപത്യവ്യലസ്ഥക്ക് ഏറെ സംഭാവനകള്‍ ചെയ്യുന്നുണ്ട്. ഒരേ പാര്‍ട്ടിയുടേയും മുന്നണിയുടേയും ദീര്‍ഘകാല ഭരണം ഒരിക്കലും ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല എന്ന് പശ്ചിമബംഗാള്‍ തന്നെ സാക്ഷി. അതു സഹായിക്കുക പാര്‍ട്ടിയുടേയോ മുന്നണിയുടേയോ സമഗ്രാധിപത്യത്തെയിരിക്കും. മാത്രമല്ല വിവിധപാര്‍ട്ടകളുടെ സാന്നിധ്യം മുന്നണികള്‍ക്കകത്തും ഒരു ജനാധിപത്യ സ്വഭാവത്തിനു കാരണമാകും. പലപ്പോഴും പരാജയപ്പെടുമെങ്കിലും ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ പല നയങ്ങള്‍ക്കുമെതിരെ സിപിഐ നടത്തുന്ന ചെറുത്തുനില്‍പ്പുകള്‍ ഉദാഹരണം. അത്തരത്തിലൊക്കെ നോക്കിയാല്‍ ഇഎംഎസും കരുണാകരനുമൊക്കെ രൂപം കൊടുത്ത കേരളത്തിലെ മുന്നണി സംവിധാനം അഭിനന്ദനാര്‍ഹം തന്നെ. മാത്രമല്ല, ഇത്തരമൊരു സംവിധാനം നിലനില്‍ക്കുന്നതിനാലാണ് ശക്തിയില്‍ മുന്നാംസ്ഥാനമുണ്ടായിട്ടും ബിജെപിക്ക കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാനാകാത്തത്. പക്ഷെ നിരവധി തെറ്റായ പ്രവണതകളും ഈ സംവിധാനത്തിലുണ്ട്. ്അതില്‍ പ്രധാനപ്പെട്ട ഒന്നിനാണ് ഇപ്പോള്‍ കേരള രാഷ്ട്രീയരംഗം സാക്ഷ്യം വഹിക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply