തുടര്‍ച്ചയല്ല, മാറ്റമാണ് ജനാധിപത്യം

Stabiltiy യല്ല, unstability യാണ് ജനാധിപത്യത്തിന് അഭികാമ്യം. അതില്‍ നിന്നേ പുതിയവ ജനിക്കൂ. നയങ്ങളില്‍ കേരളത്തില്‍ ഏതുകാലത്തും നിലനില്‍ക്കുന്നത് ഭരണത്തുടര്‍ച്ചയാണ്. അതു മാറണം. ഭരണാധികാരികളുടെ തുടര്‍ച്ചയും ജനാധിപത്യത്തിന് അനുഗുണമല്ല. ശക്തനായ ഭരണാധികാരി എല്ലാം ചെയ്തുതരുന്നതല്ല ജനാധിപത്യം. ഒപ്പം ബിജെപിക്ക് ഒരു സീറ്റുപോലും നല്‍കാതിരിക്കണം – ദി ക്രിട്ടിക് ചീഫ് എഡിറ്റര്‍ സണ്ണി എം കപിക്കാട് സംസാരിക്കുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply