ദീപികയുടെ ചപാക് നാളെ തിയറ്ററില്‍

അതിനിടെ ആസിഡ് ഇരകളോടുള്ള സമൂഹത്തിന്റെ പ്രതികരണം നേരിട്ടു മനസ്സിലാക്കാന്‍ ആ വേഷത്തില്‍ ദീപിക മുംബൈ തെരുവിലൂടെ നടന്നു. ആരും തന്നെ താരത്തെ തിരിച്ചറിഞ്ഞില്ല.

ആസിഡ് ആക്രമണം നേരിട്ട്, പിന്നീട് അതിന്റെ ഇരകള്‍ക്കായി പോരാടികൊണ്ടിരിക്കുന്ന ലക്ഷ്മി അഗര്‍വാളിന്റെ അതിജീവന കഥ പറയുന്ന ദീപിക പദുക്കോണിന്റെ ചിത്രം ചപാക് നാളെ തിയറ്ററില്‍. ജെ എന്‍ യുവിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദീപികയുടെ ഈ ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ശക്തമായ സാഹചര്യത്തിലാണ് റിലീസിംഗ്. ബോളിവുഡ് ദീപികക്കനുകൂലമായും പ്രതികൂലമായും രണ്ടായി പിളര്‍ന്നിരിക്കുകയാണ്. നേരത്തെ തിരകഥ മോഷണമാണെന്ന ആരോപണം വിവാദമായിരുന്നു. മേഘ്‌ന ഗുല്‍സാറാണ് സംവിധായകന്‍. അതിനിടെ ആസിഡ് ഇരകളോടുള്ള സമൂഹത്തിന്റെ പ്രതികരണം നേരിട്ടു മനസ്സിലാക്കാന്‍ ആ വേഷത്തില്‍ ദീപിക മുംബൈ തെരുവിലൂടെ നടന്നു. ആരും തന്നെ താരത്തെ തിരിച്ചറിഞ്ഞില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply