ജ്യോതിരാദിത്യ സിന്ധ്യ അയയുന്നില്ല, പ്രതിസന്ധി രൂക്ഷം

അധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത സിന്ധ്യ തള്ളിക്കളയുന്നില്ല. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

പിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമായി. മുഖ്യമന്ത്രി കമല്‍ നാഥും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗും ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അധ്യക്ഷ പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത സിന്ധ്യ തള്ളിക്കളയുന്നില്ല. ബിജെപിയുമായി സിന്ധ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply