![](https://www.thecritic.in/wp-content/uploads/2019/08/rrr.jpg)
കാശ്മീര്‍ : ഇന്ത്യന്‍ രൂപ ആറു വര്‍ഷത്തിനിടക്ക് ഏറ്റവും താഴ്ന്ന മൂല്യത്തില്‍
ആഗസ്ത് 2013 നു ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം.
ഇന്ത്യന്‍ രൂപയുടെ മൂല്യം ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ആഗസ്ത് 2013 നു ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ഡോളറിനെതിരെ ഒരു രൂപ മൂല്യം കുറഞ്ഞു 70.73 ലെത്തിയിരിക്കുകയാണ് . ചൈനീസ് യുവാനിന്റെ മൂല്യവും കുത്തനെ കുറഞ്ഞു. അമേരിക്ക ചൈന വ്യാപാര ബന്ധങ്ങളില്‍ വന്ന താളപ്പിഴകളും ആഗോള സാമ്പത്തിക ശക്തികളെ അകെ ബാധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in