മൊബൈലും നെറ്റും ഉപയോഗിക്കുന്നത് വിലക്കാനാകില്ലെന്ന് ഹൈക്കോടതി.

ഇന്റര്‍നെറ്റ് ഉപയോഗം വിദ്യാഭ്യാസ അവകാശനിയമത്തിന്റെയും സ്വകാര്യത അവകാശനിയമത്തിന്റെയും ഭാഗമാണെന്നു പറഞ്ഞ കോടതി വിദ്യാര്‍ത്ഥിനിയെ പുറത്താക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദ്ദശിച്ചു.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് ആര്‍ക്കും വിലക്കാനാകില്ലെന്ന് ഹൈക്കോടതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ചേളന്നൂര്‍ എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇന്റര്‍നെറ്റ് ഉപയോഗം വിദ്യാഭ്യാസ അവകാശനിയമത്തിന്റെയും സ്വകാര്യത അവകാശനിയമത്തിന്റെയും ഭാഗമാണെന്നു പറഞ്ഞ കോടതി വിദ്യാര്‍ത്ഥിനിയെ പുറത്താക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദ്ദശിച്ചു. പഠനനിലവാരം ഉയര്‍ത്താനെന്ന പേരിലായിരുന്നു മാനേജ്‌മെന്റ് വൈകുന്നേരം ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വിലക്കിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply