സം കമന്റ്‌സ്‌

ലാവ്‌ലിന്‍ : പിണറായിക്ക് പങ്കെന്ന് സിബിഐ.. മന്തുകാല്‍……. സരിതയുടെ മൊഴിയില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നിരാശ. ഇത്രയുമായ സ്ഥിതിക്ക് ആ മൊഴികൂടി എഴുതികൊടുക്കാമായിരുന്നില്ലേ….? ഉമ്മന്‍ ചാണ്ടി നാളെ രാവിലെ ഡെല്‍ഹിയില്‍ നിന്ന്് തിരിക്കുന്നു. പട്ടി ചന്തക്കു പോയ പോലെ.. കോതമംഗലത്ത് മുണ്ടുടുത്ത് കോളേജില്‍ വന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ ധാര്‍മ്മികരോഷം. ജീന്‍സ് ധരിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തതെന്നത് പലരും അറിഞ്ഞില്ല. ഇനി മകന് മന്ത്രിസ്ഥാനവും വേണമെന്നു പിള്ള. പിന്നെയും പിള്ളക്ക് മുറുമുറുപ്പ്.

pinarayi-vijayan

ലാവ്‌ലിന്‍ : പിണറായിക്ക് പങ്കെന്ന് സിബിഐ..

മന്തുകാല്‍…….

സരിതയുടെ മൊഴിയില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നിരാശ.

ഇത്രയുമായ സ്ഥിതിക്ക് ആ

മൊഴികൂടി എഴുതികൊടുക്കാമായിരുന്നില്ലേ….?

ഉമ്മന്‍ ചാണ്ടി നാളെ രാവിലെ ഡെല്‍ഹിയില്‍ നിന്ന്് തിരിക്കുന്നു.

പട്ടി ചന്തക്കു പോയ പോലെ..

കോതമംഗലത്ത് മുണ്ടുടുത്ത് കോളേജില്‍ വന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതില്‍ ധാര്‍മ്മികരോഷം.

ജീന്‍സ് ധരിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തതെന്നത് പലരും അറിഞ്ഞില്ല.

ഇനി മകന് മന്ത്രിസ്ഥാനവും വേണമെന്നു പിള്ള.

പിന്നെയും പിള്ളക്ക് മുറുമുറുപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply