ഹക്കിം വധം : ദേവിയുടെ നിരാഹാരസമരം 10 ദിവസം തികഞ്ഞു

‘2014 ഫെബ്രുവരി10 നു നടന്ന ഹക്കീമിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാനുള്ള സ്ഥാപിത താല്പപര്യക്കാരുടെ നീക്കങ്ങള്‍ തടയണം എന്നും ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി കേരള സ്ത്രീവേദിയുടെ പ്രമുഖ പ്രവര്‍ത്തക കെ ദേവി നടത്തിവരുന്ന നിരാഹാര സത്യാഗ്രഹം പത്തു ദിവസം പിന്നിട്ടു. ഈ സാഹചര്യത്തില്‍ ഹക്കീം വധം അന്വേഷണം സിബിഐ ക്ക് കൈമാറണമെന്ന് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണാധികാരികളോട് ആവശ്യപ്പെടുന്ന ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ജനകീയ സമര സമിതിയ്ക്കു […]

hakkim‘2014 ഫെബ്രുവരി10 നു നടന്ന ഹക്കീമിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാനുള്ള സ്ഥാപിത താല്പപര്യക്കാരുടെ നീക്കങ്ങള്‍ തടയണം എന്നും ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി കേരള സ്ത്രീവേദിയുടെ പ്രമുഖ പ്രവര്‍ത്തക കെ ദേവി നടത്തിവരുന്ന നിരാഹാര സത്യാഗ്രഹം പത്തു ദിവസം പിന്നിട്ടു. ഈ സാഹചര്യത്തില്‍ ഹക്കീം വധം അന്വേഷണം സിബിഐ ക്ക് കൈമാറണമെന്ന് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണാധികാരികളോട് ആവശ്യപ്പെടുന്ന ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ജനകീയ സമര സമിതിയ്ക്കു തയ്യാറാക്കി. പെറ്റീഷന്റെ പൂര്‍ണ്ണരൂപം.

It is widely apprehended by the people that investigation of the Hakkim murder case of 2014 February 10 is purposely being derailed by those in power.
A gang of local mafia is suspected to be behind the gruesome murder of Hakkim which seems to buy protection and impunity not just from certain power centers in the Congress-led ruling United Democratic Front but also from the CPI(M) -led Left Democratic Front
It was only after 42 days of day & night sathyagraha before the Payyanur police station by People’s Action Committee in October-November 2014 that the Kerala cabinet announced its decision to take immediate steps to leave the case to CBI .
In the meanwhile,concerned officers in the Crime Branch of Kerala Police were  reported to have made some progress in identifying the culprits and were said to be close to making certain arrests.
Neither CBI actually took over the case nor were the state police investigators allowed to produce any tangible result even after 13 months since the occurrence .
Investigation of Hakkim murder should not be derailed on whatever pretext .
You may kindly note that Ms K Devi of Kerala Sthreevedi has today entered the 9th day of indefinite hunger strike and her health condition is going very critical . Janakeeya Samara Samithi on behalf of which the indefinite fasting sathyagraha is undertaken started as lately as on March 19. Most activists who brought this new forum to existence were also part of the Peoples Action Committee.
At the same time, Peoples Action Committee is continuing its agitations which started in May-June 2014 .The ongoing 2nd phase of indefinite day and night sathyagraha by the activists of Peoples Action Committee started on February 25 ,2015. Its campaigns have so far drawn much attention among people from all walks of life, both from within Payyanur and elsewhere in Kerala .
You may also take kind note of the fact that Mr C Krishnan, the MLA representing Payyanur Assembly constituency and leader of Karmma Samithi (which is yet another peoples’ forum demanding proper investigation of Hakkim murder case) has also demanded that the case be immediately handed over to the CBI .
There is profoundly growing public concern all around, to see culprits in Hakkim murder ultimately tracked down and brought before the law.
In this particular case, It is also widely believed that a CBI investigation is the only possibility from the point of view of ensuring justice to the victim’s family. Equally important aspect is about  removing, for once and for all , apprehensions in the minds of people. With the elapse of 13 months time since this murder and yet with not even a single arrest made by the police ,  people have reasons to fear that the culprits may be succeeding, albeit temporarily, in buying in protection and support of certain powerful politicians of both political camps, Viz .the UDF and LDF .
With the earnest request that action may be taken at the earliest to hand over the Hakkim Murder Case of February 2014 to the CBI for further investigation .
Yours faithfully,
P M Balakrishnan
[for Janakeeya Samara Samithi]

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply