വധശിക്ഷക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍

ലോകത്തെമ്പാടും വധശശിക്കെതിരെ ശക്തമായ അഭിപ്രായ രൂപീകരണം നടക്കുകയും ഭൂരിപക്ഷം രാഷ്ട്രങ്ങളും വധശിക്ഷ നിര്‍ത്തലാക്കുകയും ചെയ്തിട്ടും നമ്മുടെ നാട്ടില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് കടുത്ത കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം തൃശൂരില്‍ വധശിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമാധാനപരമായി, പൊതുജനത്തിനു ശല്ല്യമില്ലാത്ത രീതിയില്‍, വിബ്ജിയോര്‍ ചലചിത്രമേള നടന്നിരുന്ന റീജിയണല്‍ തിയറ്ററിനു മുന്നിലായിരുന്നു പ്രതിഷേധം. ദേശീയപുരസ്‌കാരം നേടിയ സിനിമാ നിരൂപകന്‍ ഐ ഷണ്‍മുഖദാസ്, സംവിധായകന്‍ കെ പി ശശി, കവി അന്‍വര്‍ […]

vibgyor
ലോകത്തെമ്പാടും വധശശിക്കെതിരെ ശക്തമായ അഭിപ്രായ രൂപീകരണം നടക്കുകയും ഭൂരിപക്ഷം രാഷ്ട്രങ്ങളും വധശിക്ഷ നിര്‍ത്തലാക്കുകയും ചെയ്തിട്ടും നമ്മുടെ നാട്ടില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് കടുത്ത കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം തൃശൂരില്‍ വധശിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമാധാനപരമായി, പൊതുജനത്തിനു ശല്ല്യമില്ലാത്ത രീതിയില്‍, വിബ്ജിയോര്‍ ചലചിത്രമേള നടന്നിരുന്ന റീജിയണല്‍ തിയറ്ററിനു മുന്നിലായിരുന്നു പ്രതിഷേധം. ദേശീയപുരസ്‌കാരം നേടിയ സിനിമാ നിരൂപകന്‍ ഐ ഷണ്‍മുഖദാസ്, സംവിധായകന്‍ കെ പി ശശി, കവി അന്‍വര്‍ അലി, ചെതന ഡയറക്ടര്‍ ഫാദര്‍ ബെന്നി ബെനഡിക്ട് തുടങ്ങി നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിനെതിരെ വ്യാപകമായ രീതിയില്‍ അഭിപ്രായരൂപീകരണം നടത്തുകയാണ് വിബ്ജിയോര്‍ ഫിലിം കളക്ടീവ്. അതുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ സംവിധായകര്‍ ഒപ്പിട്ട ഈ നിവേദനം മുഖ്യമന്ത്രിക്കയച്ചു.

Petition to the Chief Minister, Kerala

Statement condemning false charges against Kerala activists

We the undersigned strongly condemn the blatant attempt by the Kerala police to intimidate five colleagues from the field of film and media by filing fabricated cases against them for ‘rioting’, ‘unlawful assembly’ and ‘public obstruction’ (IPC Sections 143, 147, 149 and 283 ). These five individuals- K.P.Sasi, noted filmmaker and activist, I. Shanmukhadas, film critic, Prasannakumar T.N., film activist, Shafeek, journalist and Deepak, filmmaker and film society activist- were participating in a peaceful protest on February 11 at Thrissur, Kerala, along with many others, outside the venue of the Vibgyor Film Festival 2013 against the concept of capital punishment and the summary execution of Afzal Guru. The peaceful protest which lasted for an hour, in no way disturbed public order or caused communal unrest. For this act of democratic expression, these fraudulent and trumped charges have been filed against them.

It is indeed shocking that the Kerala police should deny citizens their basic right to peacefully protest against the death penalty, which 97 nations across the world have abolished. As per Amnesty International data, over 2/3 of the countries of the world (140) are now “abolitionist in law or practice”. In India, there has been an alarming resurgence of the death penalty, which needs to be questioned and protested against by all those who stand for social justice and human rights. This crude act of intimidation by the state needs to be condemned by all and we appeal to the Chief Minister of Kerala ensure that the Kerala police to withdraw these false and malicious charges immediately.

Anand Patwardhan, Filmmaker, Mumbai
Anjali Monteiro, TISS, Mumbai
K.P. Jayasankar, TISS, Mumbai
Nivedita Menon, JNU, New Delhi
Rahul Roy, Filmmaker, New Delhi
Saba Dewan, Filmmaker, New Delhi
Shilpa Phadke, TISS, Mumbai
Shohini Ghosh, Jamia Millia Islamia, New Delhi
Amar Kanwar,  Filmmaker, New Delhi
Ajay Bhardwaj,  Filmmaker, New Delhi
Anivar Aravind, IT Engineer, Bangalore
Bishaldeb Halder, TISS, Mumbai
Charu Gargi, Filmmaker, Estonia
Lynne Henry, Filmmaker, Mumbai
P Baburaj, Film maker, Trivandrum
Pankaj Rishi Kumar, Filmmaker, Mumbai
Rakesh Sharma, Filmmaker, Mumbai-Goa
Sanjay Mohan, Journalist, New Delhi
Shoba V. Ghosh, Mumbai University
Suhasini Mulay, Filmmaker, Mumbai
Suma Josson, Filmmaker, Mumbai
Vivek Monteiro, Trade Unionist, Mumbai
Yousuf Saeed, Filmmaker, New Delhi

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply