മാതൃഭൂമി നല്‍കിയത് വിലപ്പെട്ട സംഭാവന-പ്രധാനമന്ത്രി…

സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും മാതൃഭൂമി നല്‍കിയത് വിലപ്പെട്ട സംഭാവനയാണെന്ന് പ്രധാനമന്ത്രി… ഇപ്പോഴത്തെ പരസ്യം മാതൃഭൂമി വായിക്കൂ, സമ്മാനങ്ങള്‍ നേടൂ എന്നതാണെന്ന് മന്‍മോഹന്‍സിംഗ് അറിഞ്ഞോ ആവോ? മികച്ച ഓഫര്‍ കിട്ടിയാല്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന് ഗൗരിയമ്മ ചെറുപ്പക്കാര്‍ കമ്പനി മാറുമ്പോള്‍ പറയുന്ന അതേ വാചകം ഈ വയസ്സു കാലത്ത്…. ജനങ്ങളുടെ പുരസ്‌കാരമായതിനാലാണ് വാങ്ങിയതെന്ന് പിണറായി. ചാനലുകളുടെ എസ് എം എസ് വോട്ടെടുപ്പിനെ കുറിച്ച് ഇനിയും അറിയാത്ത പാവം ജനനായകന്‍…. ദേശാഭിമാനി ഭൂമി ചാക്ക് രാധാകൃഷ്ണനു വിറ്റു.. […]

XX

സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും മാതൃഭൂമി നല്‍കിയത് വിലപ്പെട്ട സംഭാവനയാണെന്ന് പ്രധാനമന്ത്രി…

ഇപ്പോഴത്തെ പരസ്യം മാതൃഭൂമി വായിക്കൂ, സമ്മാനങ്ങള്‍ നേടൂ എന്നതാണെന്ന് മന്‍മോഹന്‍സിംഗ് അറിഞ്ഞോ ആവോ?

മികച്ച ഓഫര്‍ കിട്ടിയാല്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന് ഗൗരിയമ്മ

ചെറുപ്പക്കാര്‍ കമ്പനി മാറുമ്പോള്‍ പറയുന്ന അതേ വാചകം ഈ വയസ്സു കാലത്ത്….

ജനങ്ങളുടെ പുരസ്‌കാരമായതിനാലാണ് വാങ്ങിയതെന്ന് പിണറായി.

ചാനലുകളുടെ എസ് എം എസ് വോട്ടെടുപ്പിനെ കുറിച്ച് ഇനിയും അറിയാത്ത പാവം ജനനായകന്‍….
ദേശാഭിമാനി ഭൂമി ചാക്ക് രാധാകൃഷ്ണനു വിറ്റു..

ദേശാഭിമാനി ഭൂമി ആര്‍ക്കു വില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് ഏഷ്യാനെറ്റോ?
യുഡിഎഫിനു വന്‍തോല്‍വിയുണ്ടാകുമെന്ന് സര്‍വ്വേ..

അതു മനസ്സിലാക്കാനും സര്‍വ്വേ വേണം…

മോഡി വന്നാല്‍ രാജ്യം മുടിയില്ലെന്ന് വെള്ളാപ്പിള്ളി

ആരുവന്നാല്‍ മുടിയുമെന്നുകൂടി പറഞ്ഞെങ്കില്‍….

സോളാര്‍ – നിയമസഭയില്‍ പ്രക്ഷോഭം തുടരും – എല്‍ഡിഎഫ്

ഹഹഹഹഹഹഹഹഹ

ബംഗാളിന്റെ നേട്ടങ്ങളെല്ലാം തൃണമൂല്‍ ഇല്ലാതാക്കി – സൂര്യകാന്തി മിശ്ര

നേട്ടങ്ങളുടെ കഥകള്‍ കേരളത്തിലെ ബംഗാളികള്‍ പറയും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply