ആണവനിലയം സവര്‍ണ്ണ നയം

മീനാ കന്ദസ്വാമി രാജ്യത്ത ആണവനയം തീരുമാനിക്കുന്നത് സവര്‍ണ്ണ വിഭാഗങ്ങളാണ്. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതാകട്ടെ ദലിത് അടിസ്ഥാന വിഭാഗങ്ങളും. കൂടംകുളത്ത് കാണുന്നത് അതാണ്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ് കൂടംകുളത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്നത്. അതിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളായി ആരോപിച്ച് അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. സവര്‍ണ്ണ ജാതി രാഷ്ട്രീയം ദലിത് വിഭാഗങ്ങളെ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണ കൂടിയാണ് കൂടംകുളം കണ്ണൂരില്‍ കല്ലേന്‍ പൊക്കുടന്‍ പുസ്തക പ്രകാശനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്. കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമാണ്.

meena
മീനാ കന്ദസ്വാമി

രാജ്യത്ത ആണവനയം തീരുമാനിക്കുന്നത് സവര്‍ണ്ണ വിഭാഗങ്ങളാണ്. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതാകട്ടെ ദലിത് അടിസ്ഥാന വിഭാഗങ്ങളും. കൂടംകുളത്ത് കാണുന്നത് അതാണ്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ് കൂടംകുളത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്നത്. അതിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളായി ആരോപിച്ച് അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം. സവര്‍ണ്ണ ജാതി രാഷ്ട്രീയം ദലിത് വിഭാഗങ്ങളെ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണ കൂടിയാണ് കൂടംകുളം

കണ്ണൂരില്‍ കല്ലേന്‍ പൊക്കുടന്‍ പുസ്തക പ്രകാശനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്. കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ആണവനിലയം സവര്‍ണ്ണ നയം

  1. ബോധ്യപ്പെടുന്ന സത്യങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജവം, മീന കന്തസ്വാമിയെപ്പോലെ,നമ്മുടെ എഴുത്തുകാരും സാംസ്കാരിക നായകരും പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ,ആണവലോബിയുടെ തോന്നിവാസം ഇത്ര എളുപ്പത്തില്‍ വകവച്ചുകൊടുക്കപ്പെടുകില്ലായിരുന്നു.

  2. ഭ്രാന്തിനും ഏതിലും ജാതിയും മതവും കാണുന്നത് ഇതുമാതിരി ഉള്ളവരുടെ ഒരു സ്ഥിരം പല്ലവി ആണ്. അവിടെ ദളിത വിഭാഗങ്ങള്‍ കൂടങ്കുളതാണ്. അവര്‍ നിലയം support ചെയ്യുന്നു. എന്നാല്‍ ദളിതരില്‍പ്പെടാത്ത ഇടിന്തകരയിലെ കൃസ്ത്യാനികളാണ് പണം മേടിച്ചു സമരം നടത്തിയ്തു. ഇടിന്തകരൈ 15 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്നു. ഇങ്ങനെ കുറെ എണ്ണം എന്തും കീറാണ്‍ തയ്യാറായാല്‍ ഒന്നും പറയാന്‍ നിവര്‍ത്തി ഇല്ല.

  3. …ഇടിന്തകരൈയിലുള്ള സുഹൃത്തുക്കളില്‍ നിന്നും മേനോന്‍ പറഞ്ഞതിന്‍റെ സത്യാവസ്ഥ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ക്രിസ്ത്യാനികള്‍ ആരില്‍നിന്നാണ് പണം മടിച്ചു സമരം ചെയ്യുന്നത്? എന്തിനാണ് പണം കൊടുത്തു സമരം ചെയ്യിക്കുന്നത്? ദളിതുകള്‍ എന്തുകൊണ്ടാണ് നിലയത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്?

    മേനോന്‍ കൂടംകുളം നിവാസിയാണോ? ഈ വിവരങ്ങള്‍ ഇത്ര കൃത്യമായി പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.

Leave a Reply