വരമ്പത്ത് കൂലിയില്ല – സിപിഎം നയം സ്വാഗതാര്‍ഹം

കുറ്റവാളികളെ പിടികൂടേണ്ടത് പോലീസും ശിക്ഷിക്കേണ്ടത് കോടതിയുമാണ്. ജനാധിപത്യത്തിലെ ഈ അടിസ്ഥാനതത്വം തിരിച്ചറിഞ്ഞാണ് സിപിഎം ഈ നയം സ്വീകരിച്ചിരിക്കുന്നത് എന്ന് കരുതാം. ഭരണം മാറിയാല്‍ നയം മാറ്റില്ലെന്നും പ്രതീക്ഷിക്കാം.

കേരളത്തില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആറു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. രാഷ്ട്രീയകൊലപാതങ്ങളെന്നു കേട്ടാല്‍ സ്വാഭാവികമായും ആരും വിചാരിക്കുക സിപിഎം – ബിജെപി സംഘട്ടനമെന്നായിരിക്കുമല്ലോ.എന്നാല്‍ ഈ സംഭവങ്ങള്‍ വ്യത്യസ്ഥമാണ്. ഇവിടെ കൊലചെയ്യ്പ്പെട്ട എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. കൊലചെയ്തവവരില്‍ ലീഗുകാരും കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരുമുണ്ട്. ചെറിയ തിരിച്ചടികളും അക്രമങ്ങളുമൊക്കെ പലയിടത്തുമുണ്ടായെങ്കിലും വരമ്പത്തുതന്നെ കൂലി കൊടുക്കാന്‍ സിപിഎം തയ്യാറായില്ല എന്നത് സ്വാഗതാര്‍ഹമാണ്. ഷുഹൈബിബ് – പെരിയ ഇരട്ടക്കൊല സംഭവങ്ങള്‍ക്കുശേഷം കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്തു കാണാനില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റവാളികളെ പിടികൂടേണ്ടത് പോലീസും ശിക്ഷിക്കേണ്ടത് കോടതിയുമാണ്. ജനാധിപത്യത്തിലെ ഈ അടിസ്ഥാനതത്വം തിരിച്ചറിഞ്ഞാണ് സിപിഎം ഈ നയം സ്വീകരിച്ചിരിക്കുന്നത് എന്ന് കരുതാം. ഭരണം മാറിയാല്‍ നയം മാറ്റില്ലെന്നും പ്രതീക്ഷിക്കാം. മറ്റുപാര്‍ട്ടികളും ഈ നയം സ്വീകരിക്കാന്‍ തയ്യാറായാല്‍ പതിറ്റാണ്ടുകളായി കേരളത്തിലെ സാമൂഹ്യജീവിതത്തിനു ശാപമായ രാഷ്ട്രീയ കൊലപാതക പരമ്പരക്ക് അവസാനമുണ്ടാക്കാനാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply