വാസന്തി മികച്ച ചിത്രം, പല്ലിശ്ശേരിക്കും കനിക്കും സുരാജിനും പുരസ്‌കാരം

മികച്ച ചിത്രം സിജു വില്‍സണ്‍ നിര്‍മിച്ച് ഷിനോസ് റഹ്മാനും സജാസ് റഹ്മാനും സംവിധാനം ചെയ്ത. വാസന്തിയാണ്.

50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം സിജു വില്‍സണ്‍ നിര്‍മിച്ച് ഷിനോസ് റഹ്മാനും സജാസ് റഹ്മാനും സംവിധാനം ചെയ്ത. വാസന്തിയാണ്. മററ്റുപുരസ്‌കാരങ്ങള്‍. സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി (ജെല്ലിക്കെട്ട്), മികച്ച നടന്‍ – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആന്‍ഡ്രോയഡ്് കുഞ്ഞയ്യപ്പന്‍), നടി – കനി കുസൃതി (ബിരിയാണി), മികച്ച നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍ ( ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര, മികച്ച ബാലതാരം കാതറിന്‍ (സ്ത്രീ), മികച്ച കഥ ഷാഹുല്‍ അലിയാര്‍ (ചിത്രം -വരി), സംഗീത സംവിധായകന്‍ – സുശിന്‍ ശ്യാം, മികച്ച സ്വഭാവ നടന്‍ ഫഹദ ഫാസില്‍, സ്വഭാവ നടി- സ്വാസിക, മികച്ച കുട്ടികളുടെ ചിത്രം നാനി, ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍, മികച്ച ഗായകന്‍- നജീം അര്‍ഷാദ് (കെട്ടിയോളാണന്റെ മാലാഖ), മികച്ച ഗായിക – മധുശ്രീ നാരായണന്‍ (കോളാംബി), സംഗീത സംവിധായകന്‍- സുശിന്‍ ശ്യാം, മികച്ച ബാലതാരം – കാതറിന്‍ (സ്ത്രീ), വാസുദേവ് സജീഷ് മാരാര്‍ (പുരുഷന്‍), പ്രത്യേക ജൂറി പരാമര്‍ശം- അഭിനയം – നിവിന്‍ പോളി (മൂത്തോന്‍) അന്ന ബെന്‍ (ഹെലന്‍) പ്രിയംവദ കൃഷ്ണ (തൊട്ടപ്പന്‍) സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (മരക്കാര്‍) മികച്ച തിരക്കഥ- റഫീഖ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply