ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം എല്‍ എ കുറ്റക്കാരന്‍

. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ബാല പീഡനം എന്നിവയാണ് കുറ്റങ്ങള്‍.

ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം എല്‍ എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് വിധി. സി ബി ഐ ആയിരുന്നു ഉന്നാവ് കേസ് അന്വേഷിച്ചത്. 2017ല്‍ ആയിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കേസില്‍ രഹസ്യ വിചാരണയാണ് നടന്നത്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ബാല പീഡനം എന്നിവയാണ് കുറ്റങ്ങള്‍. രണ്ടാമത്തെ പ്രതിയെ വെറുതെ വിട്ടു. പെണ്‍കുട്ടിക്കുനേരെ പല തവണ വധശ്രമം നടന്നിരുന്നു. ആ കേസുകള്‍ വേറെ നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോള്‍ ഡല്‍ഹിയില്‍ സിആര്‍പിഎഫ് സുരക്ഷയിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply