പുതിയ കുത്തിവെപ്പ് മഹാമഹം – നാം എന്ത് ചെയ്യണം?

കെ.രാമചന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് ഫോറം പയ്യന്നൂര്‍ NB : *പലരും സംഘടിതമായി ഈ കുത്തിവെപ്പ് പരിപാടിക്കു ജയജയ പാടുമ്പോഴും ഇതിന്റെ പിന്നിലെ രാഷ്ട്രീയ-വ്യാവസായിക -സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ചും ശാസ്ത്രീയത വലിയ അളവില്‍ ബലികഴിക്കപ്പെടുന്നതിനെക്കുറിച്ചും ആശങ്കയുള്ള ഒരാളാണ് ഞാന്‍*. *ഞാന്‍ ഡോക്ടറോ, വ്യാജവൈദ്യനോ, കുത്തിവെപ്പിനനുകൂലമായോ എതിരായോ ഉള്ള എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുള്ള ആളോ അല്ല*. *എന്നാല്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് എന്ന് ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ* ഈ രാജ്യത്തെ ഒമ്പതുമാസം മുതല്‍ പതിനഞ്ചുവയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികളെയും-ഏകദേശം […]

m rകെ.രാമചന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് ഫോറം പയ്യന്നൂര്‍

NB : *പലരും സംഘടിതമായി ഈ കുത്തിവെപ്പ് പരിപാടിക്കു ജയജയ പാടുമ്പോഴും ഇതിന്റെ പിന്നിലെ രാഷ്ട്രീയ-വ്യാവസായിക -സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ചും ശാസ്ത്രീയത വലിയ അളവില്‍ ബലികഴിക്കപ്പെടുന്നതിനെക്കുറിച്ചും ആശങ്കയുള്ള ഒരാളാണ് ഞാന്‍*. *ഞാന്‍ ഡോക്ടറോ, വ്യാജവൈദ്യനോ, കുത്തിവെപ്പിനനുകൂലമായോ എതിരായോ ഉള്ള എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുള്ള ആളോ അല്ല*. *എന്നാല്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് എന്ന് ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ*

ഈ രാജ്യത്തെ ഒമ്പതുമാസം മുതല്‍ പതിനഞ്ചുവയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികളെയും-ഏകദേശം 41 കോടി വരും ഇവരുടെ എണ്ണം-മീസില്‍സ് റൂബെല്ലാ പ്രതിരോധവാക്‌സിന്‍ കുത്തിവക്കുന്ന അതിബൃഹത്തായതുംലോകത്ത് നാളിതുവരെ ഉണ്ടായിട്ടില്ലാത്തത്ര വിപുലവുമായ ഒരു പ്രതിരോധകുത്തിവയ്പ്പ് സംരംഭത്തിനാണ് നമ്മള്‍ ഈ വര്‍ഷം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. ‘MRകാംപെയ്ന്‍ ‘ എന്ന പേരില്‍ പ്രചണ്ഡമായ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും അതിനു കീഴിലുള്ള വകുപ്പുകളും സംസ്ഥാന
സര്‍ക്കാരുകളും ലോകാരോഗ്യസംഘ ടനയും യൂനിസേഫും ബില്‍
മെലിണ്ടാ ഗെയ്റ്റ് ഫൌണ്ടേഷനും എല്ലാം ഈ യജ്ഞത്തില്‍
പങ്കാളികളാണ്. അഞ്ചാംപനി, റൂബെല്ലാഎന്നീ രോഗങ്ങള്‍
ക്കിടയാക്കുന്ന വൈറസ്സുകള്‍ക്കെതിരെയുള്ള യുദ്ധമാണ് ഈ
മഹാമഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.ഇതിന്റെ കേരളത്തിലെ
അരങ്ങേറ്റം ഈയാഴ്ച തൊട്ട് നടക്കും.

ഇതിന്നായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം വിശദമായ
ഒരു മാര്‍ഗരേഖ ഇറക്കിയിരിക്കുന്നു. ഈ പരിപാടി നടപ്പിലാക്കി
വിജയിപ്പിക്കുന്നതിനുള്ള സൂക്ഷ്മവും സര്‍വതലസ്പര്ശിയുമായ
നിര്‍ദേശങ്ങള്‍ആണ് അതിലുള്ളത്.2020 ആവുമ്പോഴേക്കും ഈ
വ്യാധികളെ നിര്മൂലനം ചെയ്യാനാണത്രേ ശ്രമം.പോളിയോ
നിര്‍മൂലനം ച്രെയ്തുവെന്നു പ്രഖ്യാപിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങളായി.
എങ്കിലും ഇപ്പോഴും വാക്‌സിന്‍ കൊടുക്കല്‍ തുടരുന്നുണ്ട്.അത് പോലെ
ഈ രോഗങ്ങള്‍ നിശ്ചിതസമയത്തിനകം ഇല്ലാതായാലും MR
വാക്‌സിന്‍കുത്തിവെപ്പു തുടരുമായിരിക്കും.’ഹേര്‍ഡ്
ഇമ്മ്യൂണിറ്റി’യുടെപേരിലാവും പിന്നീട് അത് ന്യായീകരിക്കപ്പെടുക
ഇന്ത്യയില്‍ത്തന്നെ ഉത്പാദിപ്പിച്ച വാക്‌സിന്‍ ആണ് പുതുതായി
ഉപയോഗിക്കുന്നത് എന്ന് പറയുന്നു. എന്നാല്‍ സര്‍ക്കാരോ,
പൊതുമേഖലയോ അല്ല, സ്വകാര്യ കമ്പനികളാണ് ഇത്
ഉത്പാദിപ്പിച്ചത്; ഉപയോഗിച്ചുകൊള്ളാന്‍
ലോകാരോഗ്യസംഘടനയുടെ അനുവാദവുമുണ്ട്.

പ്രചരണപരമായ എല്ലാ സാദ്ധ്യതകളും നിഷ്‌കര്‍ഷയോടെ
ഉപയോഗപ്പെടുത്താനുള്ള?നിര്‍ദേശങ്ങളുമായാണ് ഇത്തവണത്തെ
മാര്‍ഗരേഖ ഇറങ്ങിയത് . അതുകൊണ്ടുതന്നെ ഇത്തവണ
പരസ്യങ്ങളും , ഡോക്ടര്‍മാരുടെയും അവരുടെ സംഘടനകളുടെയും
ആഹ്വാനങ്ങളും, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലെ
എഡിറ്റോറിയലുകളുംചാനല്‍ ചര്‍ച്ചകളും ശാസ്ത്ര സംഘടനകളുടെയും രാഷ്ട്രീയ നേതാക്കാളുടെയും ആഹ്വാനങ്ങളും ജനശ്രദ്ധ ആകര്‍ഷിക്കുന്ന അനുബന്ധപരിപാടികളും ഒക്കെ ചേര്‍ന്നാണ് കുത്തിവെപ്പിനു പശ്ചാത്തലമൊരുക്കിയത്. സാങ്കല്‍പ്പികമായ ഒരു ‘വാക്‌സിന്‍ വിരുദ്ധ ലോബി’ക്കെതിരെയുള്ള ധാര്മികരോഷപ്രകടനവും ഇവയില്‍ പലതിലും മുഴങ്ങിക്കേട്ടു.
അദ്ഭുതകരമെന്നമട്ടില്‍ ‘ഒറ്റ മരുന്നുകൊണ്ട് രണ്ടു രോഗങ്ങളെ
നേരിടാ’മെന്ന കാര്യം ഇവര്‍ MRപരസ്യങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നു!
ഇവര്‍തന്നെ ഇതേ ചേരുവകളില്‍ ഒന്നുകൂടി ചേര്‍ത്തു മംപ്‌സ്,
മീസില്‍സ്, റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിനല്ലേ ഇതുവരെ
കൊടുത്തുകൊണ്ടിരുന്നത്? ഇവര്‍ തന്നെ നേരത്തെ അഞ്ച് രോഗങ്ങള്‍ക്കെതിരെ എന്ന് പറഞ്ഞ് പെന്റാവലന്റും കൊടുത്തവരാന്. പിന്നെ ഇപ്പോഴെന്തിനു ഈ അദ്ഭുതം ? തമാശ അതല്ല. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് കണ്ടാണ് മംപ്‌സിനെ ഇപ്പോള്‍ ഒഴിവാക്കിയത്.MMR വാക്‌സിന്റെ പ്രതികൂലഫലങ്ങള്‍ക്കെതിരെ ലോകത്തുടനീളം മെഡിക്കല്‍ വിദഗ്ധരുടെ ഭാഗത്ത് നിന്ന് തന്നെ എതിര്‍പ്പുകളുണ്ടായതിനെ തുടര്‍ന്നുള്ള ഒരു പ്രതികരണവുമാവാം ഇത്.

*പലരും സംഘടിതമായി ഈ പരിപാടിക്കു ജയജയ പാടുമ്പോഴും ഇതിന്റെ പിന്നിലെ രാഷ്ട്രീയ-വ്യാവസായിക -സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ചും ശാസ്ത്രീയത വലിയ അളവില്‍ ബലികഴിക്കപ്പെടുന്നതിനെക്കുറിച്ചും ആശങ്കയുള്ള ഒരാളാണ് ഞാന്‍*. *ഞാന്‍ ഡോക്ടറോ, വ്യാജവൈദ്യനോ,കുത്തിവെപ്പിനനുകൂലമായോ എതിരായോ ഉള്ള എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുള്ള ആളോ അല്ല*. *എന്നാല്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് എന്ന് ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ*

*അതുകൊണ്ടുതന്നെ വസ്തുതകള്‍സ്വരൂപിക്കുന്നതില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളാണ് മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ളത്*

ജനങ്ങളുടെ ഇടയില്‍ ആവശ്യമായത്ര പഠനം നടത്തിയും തടയാന്‍
ഉദ്ദേശിക്കപ്പെട്ട രോഗങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തിയും ആണോ
പരിപാടി ആസൂത്രണം ചെയ്തത് ? ഏതായാലും പെന്റാവാലന്റിന്റെയും മറ്റും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.അതുകൊണ്ട് നിരവധി
പ്രശ്‌നങ്ങളും മരണങ്ങളും ഉണ്ടാവു കയും ചെയ്തു.ഡോക്ടര്‍മാരും
മെഡിക്കല്‍ കോളേജു അധികൃതരുംവൈദ്യ ഗവേഷകരും
മറ്റുംഅടങ്ങുന്ന ഒരു സംഘം ഇത്തരം വാക്‌സിനുകള്‍ നിരോധിക്കാന്‍
പ്രധാനമന്ത്രിക്ക്2014 ല്‍നിവേദനം നല്‍കിയിരുന്നു .
( ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ട് താഴെ ഇംഗ്ലീഷില്‍വായിച്ചു നോക്കുക)
Stop unnecessary vaccination:
eminent doctors, scientists to the PM
There have been 76 deaths till August 2014 from Pentavalent
vaccination. This is unacceptable and the PMO must intervene
and stop this unwarranted vaccination, instead of promoting it,
says a letter sent by a group of academicians, practitioners and
teachers of pediatrics and public health
Several eminent doctors and scientists have requested Prime
Minister Narendra Modi’s immediate intervention to stop
unwarranted vaccination in public interest.
Highlighting the recent deaths of young children following
Pentavalent vaccination (76 deaths till August 2014), the letter
sent to the PM says, ‘We request this note from us may please
be taken on record since the Prime Minister’s Office (PMO) has
itself been involved in pronouncements of vaccine initiatives in
the past few months. We feel it is our responsibility to place
these scientific facts before the PMO so that it is aware of the
facts and so that urgent and appropriate action may be initiated
by you to direct the Ministry of Health to act in public interest
and in accordance with basic precautionary principles. We hope
we will receive an action taken report in the next two weeks’.

The letter is signed by Prof Dr BM Hegde, former Vice
Chancellor of Manipal University, Dr Vikas Bajpai from the
Centre of Social Medicine and Community Health, Jawaharlal
Nehru University, Prof Amitav Banerjee, Professor for
Community Medicine at Dr DY Patil Medical College, Dr JP
Dadhich, Consultant Paediatrician, Dr Arun Gupta,
Paediatrician and Member of the PM’s Council on India’s
Nutrition Challenges, Prof SK Mittal, former Professor of
Pediatrics, MAMC and Head of Paediatrics at Pushapanjali
Crosslay Hospital, Prof Ritu Priya, Prof at Centre of Social
Medicine and Community Health, Dr Jacon Puliyel, Head of
Pediatrics at St Stephens Hospital, Prof S Srinivasan, former
Director-Professor of Pediatrics, JIPMER and Prof KP
Kushwaha, Principal and Dean of BRD Medical College.

‘Expensive vaccines that have little utility are being rolled out
without monitoring benefits or harms and which are causing
deaths and serious adverse effects. As a result, in spite of
official attempts at denial, the public are losing trust in the entire
immunization programme. We, a group of academicians,
practitioners and teachers of pediatrics and public health would
like to draw your attention to the pattern of adverse events and
deaths from the newly introduced Pentavalent Vaccine (DPT+
Hib + Hep B vaccine) which is proposed to be rolled out
nationwide as a government policy,’ the letter says.

Alleging global pressure to roll out vaccination drives, the letter
says, ‘We are aware that there is global pressure from
international organisations and donors. These very international
organisations have ensured that even the protocol used to
investigate the deaths have now been changed so the deaths can be ignored’
According to the letter, every few days one more child dies
after receiving the Pentavalent vaccine.
The Deccan Herald of 22 August 2014 reported two more
deaths from Haryana with the Pentavalent vaccine. Last week it
was a death in Ujjain. Today’s newspaper (Nai Dunia, Indore)
reports a death in Shivpuri (MP). Yet as these deaths mount, it
has been announced that Pentavalent vaccine is to be
introduced in three more states. Already as per RTI reply there
have been 76 deaths in India till August 2014 from Pentavalent
adverse events following immunization (AEFI).

It says vaccines are a public health measure to prevent serious
disease and deaths. That is how a common man perceives the
role of a vaccine. Therefore, deaths in healthy children from
vaccines are not acceptable. These deaths have become so
frequent that in Tamil Nadu, in spite of official denials, people
have stopped going for vaccination and the immunization
uptake has fallen by 25% in the last 4 years. According to the
District Level Household Survey – DLHS 4: 2012-13

(https://nrhm-mis.nic.in/SitePages/DLHS-4.aspx) immunization
coverage across districts in Tamil Nadu, with over 85% full
immunization (DLHS-3:2007-08) has fallen to 56%. At the
same time, a study on Hepatitis B vaccine (now included in the
Pentavalent vaccine) published in the latest issue of the journal
of the Indian Academy of Pediatrics – Indian Pediatrics shows
the vaccine does not protect babies from infection, it added.

വേണ്ടത്ര പഠനമില്ലാതെ വാക്‌സിന്‍ പ്രയോഗിക്കുന്നത്
ആശാസ്യമല്ലെന്ന് നമ്മുടെ മെഡിക്കല്‍ രംഗത്തെപ്രമുഖ
ഗവേഷകനായ ഡോ:ജയകൃഷ്ണന്‍ 2013 ല്‍ ദേശീയ വാക്‌സിന്‍
നയത്തിന്റെ ധാര്‍മിക പ്രശ്‌നങ്ങളെപ്പറ്റി ഇന്ത്യന്‍ ജേണല്‍ ഓഫ്
മെഡിക്കല്‍ എത്തിക്‌സില്‍ എഴുതിയ പ്രബന്ധത്തില്‍
സൂചിപ്പിക്കുന്നുണ്ട്.അതില്‍നിന്നുള്ള ഏതാനും ഉദ്ധരണികള്‍ താഴെ
ചേര്‍ക്കുന്നു . ദയവായി വായിച്ചു നോക്കുക.

National Vaccine Policy: ethical equity issues
Jayakrishnan T Associate Professor, Department of Community
Medicine
National Vaccination Policy in April 2011says:’The ethical use
and equitable access to prevention and care should be the basic
mantra of any programme meant for ameliorating disease
burden in the country.’
The document also suggests the introduction of a few new
vaccines in the UIP.When the document was published, it
evoked severe criticism from several public health experts.
– A vaccine policy would indeed be a welcome development if
it succeeded in giving an epidemiologically sound rationale to
the vaccination programme in the country
– The criteria for selection of vaccines for the introduction of
new vaccines in the UIP touch upon disease epidemiology only
to the extent of mentioning ‘Disease burden (incidence/
prevalence, absolute number of morbidity / mortality,epidemic /
pandemic potential)’ and ‘consideration forpathogen, host and
environmental interactions and long-termimpact of vaccination
on disease epidemiology have simplygone missing’.

Epidemiological discussions on guiding policy should also
consider the burden of a particular diseasecompared to other
health problems, as well as the extent towhich the disease can
be controlled by vaccination and thepossibility of the
development of more serious infection due to strain
replacement, as happened with Haemophilus influenzae type b
(HiB) infection in the West, or age-shifting due to
subimmunisation,as in the case of rubella
-One of the main stumbling blocks for an evidence-based
vaccine policy in India is the lack of reliable epidemiological
data. There are insufficient data on the actual prevalence and
incidence of disease, pathogen strain/serotype variations, and
immunity with and without vaccination among populationsof
different geographical regions/age groups
– The current level of disease surveillance in India is insufficient
to support unequivocal scientific decisions based on established
principles of public health. These limitations severely affect the
task of the NTAGI, on whichthe Union Government currently
relies for all its vaccination policy decisions

-The introduction of more expensive vaccines sold by private
manufactures in the public health system requires a transparent
evaluation of the need for the vaccine and the health of the
children in the country, and should not focus solely on the
viability of the vaccine industry.
-The mere availability of a safe and efficacious /affordable
vaccine cannot be a good enough justification for its universal
use. Vaccines are not consumer goods and should not be
advised unless the need for them is proven on the basis of
scientific principles of public health
– The aim of such a policy seems to be to not have a policy and
to utilise vaccines indiscriminately, with epidemiology taking a
back seat. The policy is increasingly determined by the supply
‘push’ by thepharmaceutical companies than the ‘pull’
demand of proven public health needs.
The introduction of newer vaccines into the immunisation
programmes in India has been the subject of heated debate in
recent years. While a number of concerns have been identified,
the one that receives precedence over the others is that the
commercial interest of the vaccine manufacturing lobby often
overrides public health interest

ഇതില്‍ അദ്ദേഹം ഏറ്റവും ഒടുവില്‍ പറഞ്ഞ കാര്യം ,
,അതായത്,പൊതുജനാരോഗ്യതാത്പര്യത്തെക്കാള്‍ മുന്‍ഗണന
ലഭിക്കുന്നത് വാക്‌സിന്‍ ഉത്പാദക ലോബിയുടെ
വ്യാപാരതാത്പര്യത്തിനാണ് എന്ന വസ്തുത, നമുക്ക് ഏറ്റവും
അധികംആശങ്കയുണ്ടാക്കുന്ന ഒന്നാണ്.വ്യാപാരതാത്പര്യങ്ങള്‍ക്ക്
തടസ്സമാകുന്നവരെ എന്ത് ചെയ്തും ‘ഒതുക്കുവാ’നുള്ളശേഷിയുള്ള പ്രബല കോര്‍പ്പറേറ്റ് ശക്തികളാണ്ആഗോളതലത്തില്‍ തന്നെ ഈ വാക്‌സിന്‍ ലോബി എന്നതുകൂടി നമ്മള്‍ കണക്കിലെടുക്കണം.
വാക്‌സിന്‍ പ്രയോഗത്തിന്റെ പാര്‍ശ്വഫലങ്ങളെ ക്കുറിച്ച് ചില
ആധികാരിക മെഡിക്കല്‍ ജേണലുകളില്‍ വന്ന ലേഖനങ്ങളുടെ ഒരു
സൂചിക കൂടി താഴെ കൊടുക്കുന്നു .

Medical Journal Articles on the Dangers of Vaccines
For those with a mind open enough to do some homework,
below please find a collection of medical journal articles
dealing with the dangers and ineffectiveness of vaccines.

If your doctor refuses to discuss not vaccinating your child,
insist that he read these peer-reviewed articles. If he still insists
on innoculating your child, find another pediatrician.
It’s time we stood up to the people who would inject filth into
the pure bloodstreams of innocent children.

MMR VACCINE
Pancreatis Caused by Measles, Mumps, and Rubella Vaccine
Pancreas vol. 6 no 4 1991 [2]
Mumps Meningitis Following Measles, Mumps and Rubella
Immunization Lancet July 1989 [1 pg]
Optic Neuritis Complicating Measles, Mumps, and Rubella
Vaccination American Journal of Opthalmology 1978 :86 [4
pgs.]
A Prefecture-wide Survey of Mumps Meningitis Associated
with Measles, Mumps and Rubella Vaccine (Infec Dis J 1991
Vol 10 pg 204-209)
Risk of Aseptic Meningitis after Measles Mumps and Rubella
Vaccine In UK Children (Lancet April 93 Pgs. 979)
A Prefecture -Wide Survey of Mumps Meningitis Associated
With Measles, Mumps and Rubella Vaccine Pediatri Infect Dis
J 1991; 10 [6pgs]
Guillain-Barre syndrome after measles, mumps, and rubella
vaccine Lancet jan 1 1994 Vol 343 [1 pg]
Bilateral Hearing Loss After Measles and Rubella Vaccination
In An Adult (NEW ENGLAND JOURNAL OF MEDICINE
July 11, 1991 pg 134) [1pg]
Reports of Sensorineural deafness after measles, mumps, and
rubella immunization Arch of Disease in Childhood 1993:69 [2
pgs.] There have been 9 reports of sensorineural hearing loss
after MMR immunization. In three cases the deafness was
unrelated .In six cases the cause was unknown but MMR
remained a possible aetiology.
• Case 1: This girl developed a rubella form rash 25
days after immunization. Three days later she developed
vomiting and malaise. On revue, a week later, she exhibited
poor balance. Nine weeks later she was found to respond
poorly to sound. She had stopped speaking for the proceeding
two weeks.
• Case 2: This boy’s father suffered flu like illness at
the same time that the boy was unwell after immunization. His
mother noticed his poor hearing but attributed it to inattention
and did not seek medical advice. He also has amblyopia and
learning difficulties.
• Case number 9: This boy became deaf four months
after immunization. Mumps antibody titers measured at this
time and one month later showed a significant rise.
• Two of the cases not related .One child was deaf
before vaccination and the other never received vaccinations
the rest listed could be possibly related to MMR vaccine.

RUBELLA VACCINE
Is RA27/3 Rubella immunization a cause of chronic fatigue
(MEDICAL HYPOTHESES 1988 27 pgs. 217-220) [4pgs]
Abstract- Patients with chronic fatigue syndrome (primary
fibrositis syndrome, major affective disorder ,etc.) have elevated
IgG serum antibodies to multiple common viruses. Only
IgGrubella antibodies are positively correlated with the intensity
of symptoms and have a height that is clearly significant
compared to healthy controls. The lymphotrophic properties of
the rubella virus could account for the multiple elevated
antibodies. Adult women are over-represented in the population
of patients with chronic fatigue, and are especially susceptible
to developing such symptoms following exposure to attenuated
rubella new more potent strain of live rubella vaccine strain
RA27/3 (my.02 this vaccine is the one using the aborted fetal
tissue cells) was introduced in 1979. Within three years, reports
of patients with chronic fatigue began surfacing in the literature.
Considering all this, the possible role of rubella immunizations
in the etiology of chronic fatigue syndrome deserves further
study.
Rubella Vaccination of Hospital Employees (this talks about
low immunization rate in doctors) JAMA Feb.20,1981 Vol 245
No 7 [2pgs]
Two Syndromes Following Rubella Immunization (Suggests a
polyneuropathy in both syndromes) (JAMA 1970 Vol 214 no
13) [5pgs.]
Chronic Arthritis After Rubella Vaccination Clinical Infec Dis.
1992 15;307-12 [6pgs]
Acute Arthritis Complicating Rubella Vaccination
(ARTHRITIS AND RHEUMATISM 1971 41) [4pgs]
Joint Symptoms Following an Area Wide Rubella
Immunization Campaign Report of a Survey Am J of Public
Health Vol 62 no 5 [4pgs]
Polyneuropathy Following Rubella Immunization Am J Dis
Child 1974 Vol 127 [5pgs]
Postpartum Rubella Immunization: Association with
Development of Prolonged Arthritis, Neurological Sequelae,
and Chronic Rubella Viremia (THE JOURNAL OF
INFECTIOUS DISEASES 1985 vol 152 no 3) [7pgs]

ഇതിലെല്ലാം ഉന്നയിക്കപ്പെടുന്ന ശാസ്ത്രീയമായ വീക്ഷണങ്ങള്‍
ഉള്‍ക്കൊള്ളുവാനും തങ്ങളുടെ കുട്ടികള്‍ക്ക് ഏതെല്ലാം വാക്‌സിന്‍
വേണമെന്ന് വിവേകപൂര്‍വ്വം നിശ്ചയിക്കുവാനും രക്ഷിതാക്കള്‍ക്ക്
കഴിയണം.കച്ചവടക്കാര്‍ മാത്രമല്ലാത്ത,മനുഷ്യസ്‌നേഹികളായ
ഡോക്ടര്‍മാരുടെ ഉപദേശവും ഇക്കാര്യത്തില്‍ തേടാം.
അറിവോടെയുള്ള സമ്മതമില്ലാതെ ആര്‍ക്കും ഒന്നും
അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല എന്ന് ആരോഗ്യവകുപ്പ് തന്നെ
പറയുന്നുണ്ട്.വാക്‌സിന്‍ കൊടുക്കുന്നതാണോ
കൊടുക്കാതിരിക്കുന്നതാണോ ‘ ബാലാവകാശനിഷേധ’മാവുക
എന്നത് നന്നായി ആലോചിച്ച് സ്വയം തീരുമാനിക്കേണ്ട
ഒന്നാണ്;കാരണം ,ആള്‍ക്കൂട്ടത്തിന്റെആരവങ്ങള്‍ എല്ലായ്‌പ്പോഴും
സത്യത്തെ പിന്തുണക്കണമെന്നില്ല. *ആത്യന്തികമായും കുട്ടിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം രക്ഷിതാവിനു തന്നെയായിരിക്കും; അത് ആശുപത്രിയോ ഡോക്ടറോ ആരോഗ്യവകുപ്പോ മറ്റാരെങ്കിലുമോ ഏറ്റെടുക്കുകയില്ല എന്നതാണ് നമ്മുടെ നാട്ടിലെ അനുഭവം*

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply