ജനാധിപത്യം : ജനങ്ങള്‍ ഇടപെടണം.

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച മുറുകുകയാണല്ലോ. ആ ചര്‍ച്ചകളുടെ കാഴ്ചക്കാരും കേള്‍വിക്കാരും മാത്രമാണ് ജനങ്ങള്‍. സാങ്കേതികമായും കീഴ്വഴക്കമനുസരിച്ചും അതില്‍ തെറ്റില്ല എന്നു വാദിക്കാം. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഞങ്ങളാണ് More...
